District News

കോട്ടയം പാർലമെൻ്റ് എം പി ഫ്രാൻസിസ് ജോർജിൻ്റെ ഓഫീസ് തുറന്നു

കോട്ടയം :  ചുങ്കം – ചാലുകുന്ന് റോഡിൽ റിട്രീറ്റ് സെൻ്ററിലേക്കുള്ള വഴിയുടെ എതിർ വശത്തുള്ള കെട്ടിടത്തിൽ ആണ് എം.പി. ഓഫീസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് . ഓഫീസിൻ്റെ ഉദ്ഘാടനം കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൻ്റെ വികസന കുതിപ്പിന് പുതിയ ഓഫീസിൻ്റെ ആരംഭത്തോടെ […]

District News

കോട്ടയം ലോക്സഭാ സീറ്റിലെ തർക്കം: കോൺ​ഗ്രസിന് അതൃപ്തി; പിജെ ജോസഫ് ഇടപെടുന്നു

കോട്ടയം: പാർലമെൻറ് സീറ്റിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിയിലുണ്ടായ തർക്കങ്ങൾക്ക് പരിഹാരം കാണാൻ പിജെ ജോസഫ് ഇടപെടുന്നു. സംഘടനാ തലത്തിൽ മോൻസ് ജോസഫിന് കൂടുതൽ പ്രാമുഖ്യം ഉറപ്പ് നൽകിക്കൊണ്ട് ഫ്രാൻസിസ് ജോർജിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനാണ് പിജെയുടെ ശ്രമം. കോട്ടയത്ത് നിന്ന് ലോക്സഭാംഗമായാൽ ഭാവിയിൽ പാർട്ടി അധ്യക്ഷ പദവിയും ഫ്രാൻസിസ് ജോര്‍ജ് […]

District News

കോട്ടയം ലോക്‌സഭാ സീറ്റിൽ കേരള കോൺഗ്രസ് തന്നെ മത്സരിക്കും; പി.ജെ ജോസഫ്

കോട്ടയം: ലോക്സഭാ സീറ്റിൽ കോട്ടയത്ത് ആര് മത്സരിക്കുമെന്നത് സംബന്ധിച്ച് യുഡിഎഫിൽ തർക്കങ്ങളില്ലെന്ന് കേരള കോൺ ഗ്രസ് നേതാവ് പി.ജെ ജോസഫ്. അനൗദ്യോഗിക ചർച്ചകൾ നടക്കുകയാണ്. കോട്ടയം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും പി.ജെ ജോസഫ് പാലായിൽ മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ ക്യാമ്പുകളോടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങാനാണ് […]

Local

കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിനെ അധിക്ഷേപിച്ച നടപടിയില്‍ പ്രതിഷേധിച്ചു

കടുത്തുരുത്തി: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാനും കേരള രാഷ്ട്രീയത്തിലെ സീനിയര്‍ നേതാക്കളില്‍ ഒരാളുമായ പി.ജെ. ജോസഫ് എംഎല്‍.എ. യ്‌ക്കെതിരെ സി.പി.എം. നേതാവ് എം.എം. മണി എം.എല്‍.എ. തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന അപഹാസ്യമായ പ്രസംഗങ്ങളിലും പ്രസ്താവനയിലും കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാനും പ്രതിപക്ഷ ചീഫ് വിപ്പുമായ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. […]

District News

കോട്ടയം തിരഞ്ഞെടുപ്പ് ചര്‍ച്ചകൾ ചൂടേറുന്നു; പി ജെ ജോസഫും ജോസ് കെ മാണിയും ഏറ്റുമുട്ടുമോ?

പാര്‍ലമെന്‍റ് അംഗമാവുക എന്ന ദീര്‍ഘകാല ആഗ്രഹം സഫലമാക്കാന്‍ പി ജെ ജോസഫ്.  പി.ജെ മല്‍സരിക്കാനിറങ്ങിയാല്‍ ഇടത് സ്ഥാനാര്‍ഥിയായി ജോസ് കെ മാണിയെ ഇറക്കുന്നതിനെ കുറിച്ചുളള ആലോചനകളുമായി ഇടത് ക്യാമ്പ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട രണ്ട് കേരള കോണ്‍ഗ്രസുകളുടെ നേതാക്കന്‍മാര്‍ തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുമോ എന്ന ഉദ്വേഗമാണ് കോട്ടയം പാര്‍ലമെന്‍റ് മണ്ഡലത്തിലെ […]

District News

കിടങ്ങൂർ പഞ്ചായത്ത്; മൂന്ന് അംഗങ്ങളെ സസ്‌പെൻഡ് ചെയ്തു പി ജെ ജോസഫ്

കോട്ടയം: കിടങ്ങൂർ പഞ്ചായത്തിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയ യുഡിഎഫ് അംഗങ്ങൾക്കെതിരെ നടപടി. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളും പഞ്ചായത്ത് അംഗങ്ങളുമായ മൂന്ന് പേരെയാണ് പാർട്ടി ചെയർമാൻ പിജെ ജോസഫ് സസ്പെന്റ് ചെയ്തത്.  രാവിലെ യുഡിഎഫ് അംഗമായ തോമസ് മാളിയേക്കലിനെ ബിജെപി പിന്തുണയോടെ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. ഉച്ചയ്ക്ക് ശേഷം നടന്ന […]