
‘പെരിയ ഇരട്ടക്കൊല ഉയർന്ന ലെവലിൽ നടപ്പിലാക്കിയത്’; പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ
മലപ്പുറം : ഉയർന്ന ലെവലിൽ നടപ്പാക്കിയ കൊലപാതകമാണ് പെരിയ ഇരട്ടക്കൊലക്കേസെന്ന് പികെ കുഞ്ഞാലിക്കുട്ടി. എംഎൽഎ ലെവലിലുള്ളയാള്‍ ഈ കേസിൽ ഉൾപ്പെട്ടുവെന്നുള്ളതാണ് ഈ കേസിനെ വ്യത്യസ്‌തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആസൂത്രിതമായി ഉയർന്ന ലെവലിൽ നടപ്പിലാക്കിയ ഒരു കൊലപാതകമാണ്. വളരെ ക്രൂരമായ കൊലപാതകമായിരുന്നു ഇത്. ഇതിന് ശിക്ഷ ലഭിച്ചുവെന്നുള്ളത് മാതൃകാപരമാണ്. കുടുംബത്തിൻ്റെ വികാരത്തെ […]