Keralam

സന്ദീപ് വാര്യർക്ക് വിശാലമായി മുന്നോട്ട് പോകാം, ഇനി കോൺഗ്രസിന് നല്ല കാലം; പികെ കുഞ്ഞാലിക്കുട്ടി

കോൺഗ്രസിലേക്കെത്തിയ സന്ദീപ് വാര്യരെ സ്വാഗതം ചെയ്‌ത്‌ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.കോൺഗ്രസിലേക്ക് ഇനിയും ഒഴുക്ക് തുടരും.സന്ദീപ് വാര്യർക്ക് ഇനി വിശാലമായി മുന്നോട്ട് പോകാം.അദ്ദേഹം എടുത്ത തീരുമാനം ശരിയാണെന്നും ഇനി കോൺഗ്രസിന് നല്ലകാലമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. ബിജെപിയിൽ വിട്ടുവരുന്നവർ സിപിഎമ്മിലേക്കല്ല കോൺഗ്രസിലേക്കാണ് വരിക.ബിജെപി യുടെ വളർച്ച നിന്നു. സന്ദീപിന്റെ […]