
Keralam
പ്ലാച്ചിമടയിലെ 35 ഏക്കര്‍ സര്‍ക്കാരിന് നല്‍കാമെന്ന് കൊക്കക്കോള, മുഖ്യമന്ത്രിക്ക് കത്ത് നല്കി
പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിൽ കൊക്കോകോള കൈവശം വെച്ചിരിക്കുന്ന 35 ഏക്കർ ഭൂമിയും കെട്ടിടവും സംസ്ഥാന സർക്കാരിന് കൈമാറാൻ കമ്പനി തീരുമാനിച്ചു. ഭൂമിയും കെട്ടിടവും കൈമാറാൻ തയ്യാറാണെന്ന് ഹിന്ദുസ്ഥാൻ കൊക്കോകോള ബിവറേജ് ലിമിറ്റഡ് സി.ഇ. ഒഹ്വാൻ പാബ്ലോ റോഡ്രീഗസ് കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. കർഷകരുടെ നേതൃത്വത്തിൽ ആരംഭിക്കാൻ […]