
Sports
ഇന്ത്യയ്ക്കായി ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും കളിക്കണമെന്ന തന്റെ ആഗ്രഹം പറഞ്ഞ്‍ സൂര്യകുമാർ യാദവ്
ഡൽഹി : ഇന്ത്യയ്ക്കായി ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും കളിക്കണമെന്ന തന്റെ ആഗ്രഹം പറഞ്ഞ്‍ സൂര്യകുമാർ യാദവ്. താൻ ഇപ്പോൾ ബുച്ചി ബാബു ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് പുതിയ സീസണ് മുമ്പ് ബുച്ചി ബാബു ടൂർണമെന്റ് മികച്ച അനുഭവമാകും. ആഗസ്റ്റ് 25 ഓടെ താൻ […]