
Keralam
പ്ലസ് വൺ സീറ്റിന് ക്ഷാമം ഇല്ല’; പ്രതിഷേധം വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനെന്ന് മന്ത്രി വി.ശിവന്‍കുട്ടി
സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെന്നത് തെറ്റായ പ്രചാരണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നടക്കുന്നത് വിദ്യാഭ്യാസ വകുപ്പിനെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമെന്നും പുതിയ കണക്കുകൾ നിരത്തി മന്ത്രി ആരോപിച്ചു. സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് പുതിയ കണക്കുമായി വിദ്യാഭ്യാസ മന്ത്രി നേരിട്ടെത്തിയത്. സീറ്റ് […]