
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ കെഎസ്‌യു നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ കെഎസ്‌യു നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. ജലപീരങ്കി പ്രയോഗിച്ച പോലീസ് പ്രവർത്തകരെ തുരത്തിയോടിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. ബാരിക്കേഡ് ചാടിക്കടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് പൊലീസുകാർ ജലപീരങ്കി പ്രയോഗിച്ചത്. പോലീസിന് നേരെ കല്ലേറും ആക്രമണവും ഉണ്ടായപ്പോഴും പൊലീസ് ശാന്തത പാലിച്ചിരുന്നു. പക്ഷെ അതിരുകടന്നതോടെ […]