
Keralam
‘ഇടതുപക്ഷത്ത് നിൽക്കുന്ന ആരും വലതുപക്ഷ വാദികളുടെ വക്താവാകരുത്’; ബിനോയ് വിശ്വത്തെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി
മാസപ്പടിക്കേസിന് പിന്നാലെ പിഎം ശ്രീ പദ്ധതിയിലെ നിലപാടിലും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എൽഡിഎഫിൽ നിൽക്കുന്നവർ വലതുപക്ഷത്തിന്റെ വക്താവാകരുത്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പൗരന്റെ അവകാശമാണെന്നും ഫെഡറല്‍ സംവിധാനത്തില്‍ അത് നേടിയെടുത്ത് മുന്നോട്ട് പോകണമെന്നും മന്ത്രി പറഞ്ഞു. ഒരോ പൗരനും നല്‍കുന്ന […]