Keralam

‘മണ്ഡല പുനർനിർണയത്തിനെതിരെ ലീഗ് പൂർണമായും സഹകരിക്കും; ബിജെപിക്ക് എതിരായ പോരാട്ടം ശക്തമാക്കണം’: പി എം എ സലാം

മണ്ഡല പുനർനിർണയത്തിനെതിരായ പോരാട്ടത്തിൽ മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് പി എം എ സലാം. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഇടപെടൽ നിർണായക സമയത്ത്. കേന്ദ്ര നയമനുസരിച്ച് ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങൾക്കുള്ള ശിക്ഷയാണ് മണ്ഡല പുനർ നിർണയം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റ്‌ അധികം ലഭിക്കും. സംയുക്ത കർമ്മ സമിതിയുമായി ലീഗ് […]

Keralam

ചൂരല്‍മല – മുണ്ടക്കൈ പുനരധിവാസം: മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പങ്കെടുക്കുമെന്ന് മുസ്ലീം ലീഗ്

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പങ്കെടുക്കുമെന്ന് മുസ്ലീം ലീഗ്. ഭൂമി ഏറ്റെടുത്തോ എന്നു പോലും അറിയാത്ത ഘട്ടം വന്നപ്പോഴാണ് സ്വന്തം നിലയ്ക്ക് നീങ്ങിയതെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം ട്വന്റിഫോറിനോട് പറഞ്ഞു. സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുമെന്ന് ബോധ്യം വരണമെന്നും പിഎംഎ സലാം പറഞ്ഞു. […]

Keralam

കെഎംസിസി യോഗത്തിലെ കയ്യാങ്കളി ; നാല് ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് : കെഎംസിസി യോഗത്തിലുണ്ടായ കയ്യാങ്കളിയില്‍ നടപടി. കെഎംസിസി ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്തു. കുവൈത്ത് കെഎംസിസി അംഗങ്ങളായ ഷറഫുദ്ദീന്‍ കണ്ണേത്ത്, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, ഷാഫി കൊല്ലം, നിഷാന്‍ അബ്ദുള്ള തുടങ്ങിയവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംസ്ഥാന ജനറല്‍സെക്രട്ടറി പിഎംഎ സലാം പങ്കെടുത്ത യോഗത്തിലാണ് ഒരു വിഭാഗം പ്രതിഷേധിച്ചത്. കുവൈത്ത് […]

Keralam

മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം മെയ് 18 ന് കോഴിക്കോട് നടക്കും

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം മെയ് 18 ന് കോഴിക്കോട് നടക്കും. തിരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ട. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെതിരായ ഉമര്‍ഫൈസി മുക്കത്തിന്റെ പരാമര്‍ശം ചര്‍ച്ചയാകും. സമസ്തയില്‍ സഖാക്കള്‍ ഉണ്ട് എന്ന സലാമിന്റെ പരാമര്‍ശത്തിനെതിരെ ഉമര്‍ ഫൈസി മുക്കം രംഗത്തെത്തിയിരുന്നു.  […]