
കോട്ടയത്ത് അപമര്യാദയായി സംസാരിച്ചുവെന്ന് ആരോപിച്ച് ബസ് കണ്ടക്ടറുടെ പേരിൽ പോക്സോ കേസ്; വിചാരണ കൂടാതെ തള്ളി കോടതി
കോട്ടയം: വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയതായി ആരോപിച്ച് ബസ് കണ്ടക്ടർക്കെതിരെ രജിസ്റ്റർ ചെയ്ത പോക്സോ കേസ് വിചാരണ കൂടാതെ തള്ളിക്കളഞ്ഞ് കോടതി. ചങ്ങനാശേരി ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി.എസ്. സൈമയാണ് വിധി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് പോക്സോ കേസിൽ പ്രതിയെ വിചാരണ പോലുമില്ലാതെ കോടതി വിട്ടയക്കുന്നത് കോട്ടയം കോളനി […]