
Keralam
മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് മൂന്ന് ജീവപര്യന്തം ശിക്ഷ. പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
പത്തനംതിട്ട: മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് മൂന്ന് ജീവപര്യന്തം ശിക്ഷ. പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ഏഴ് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 12 വയസ്സുകാരിയായ മകളെയാണ് പിതാവ് പീഡിപ്പിച്ചത്. പീഡന വിവവരം കുട്ടി അമ്മയോട് പറഞ്ഞെങ്കിലും അവര്‍ കാര്യമായി എടുത്തില്ല. തുടര്‍ന്ന് […]