District News

കോട്ടയത്ത് ട്രെയിനിൻ്റെ ഫുട്ബോഡിൽ ഇരുന്ന് യാത്ര ചെയ്യുന്നവരുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുന്നയാൾ പോലീസ് പിടിയിൽ

കോട്ടയം: ട്രെയിനിൻ്റെ ഫുട്ബോഡിൽ ഇരുന്ന് യാത്ര ചെയ്യുന്നവരുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുന്നയാളെ കോട്ടയം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. അസാം ഗുവഹാത്തി സ്വദേശി ജോഹാർ അലി (24)യെ ആണ് കോട്ടയം റെയിൽവേ പോലീസ് എസ്എച്ച്ഒ റെജി പി ജോസഫിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ട്രെയിനുകൾ വേഗത കുറയ്ക്കുന്ന സമയത്ത് ഫുട്ബോർഡിൽ […]