Keralam

പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറിയ പൊലീസ് ജീപ്പിന് ഇന്‍ഷുറന്‍സ് ഇല്ല; അന്വേഷിക്കുമെന്ന് കമ്മീഷണര്‍

കണ്ണൂർ: കാൾടെക്സ് ജംഗ്ഷനിൽ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറിയ പൊലീസ് ജീപ്പ് കണ്ണൂർ എ ആർ ക്യാമ്പിലേത്. ജീപ്പിന് ഇൻഷുറൻസ് ഇല്ല എന്നാണ് വിവരം. പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുകയായിരുന്ന കാറിനെ പൊലീസ് ജീപ്പ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാറിടിച്ച് ഇന്ധമടിക്കുന്ന യന്ത്രം തകർന്നു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. ജീപ്പിൽ രണ്ടുപേരാണ് […]