
Movies
ശങ്കറിന്റെ സംവിധാനത്തിൽ രാം ചരൺ നായകനാകുന്ന ‘ഗെയിം ചേഞ്ചർ’ സിനിമയുടെ ചിത്രീകരണം പൂർത്തിയായി
ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ഇന്ത്യൻ 2’ റിലീസിന് ഏതാനും ദിവസങ്ങൾ കൂടി ബാക്കി നിൽക്കെ തെലുങ്കിലും മറ്റൊരു ശങ്കർ ചിത്രം എത്തുകയാണ്. രാം ചരൺ നായകനാകുന്ന ‘ഗെയിം ചേഞ്ചർ’ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങുന്ന സിനിമയെക്കുറിച്ച് ശങ്കർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. […]