Health

വായുമലിനീകരണം: ആഗോളതലത്തില്‍ പ്രതിദിനം മരിക്കുന്നത് രണ്ടായിരത്തോളം കുട്ടികളെന്ന് പഠനം

ആഗോള തലത്തില്‍ പ്രതിദിനം അന്തരീക്ഷ മലിനീകരണം മൂലം അഞ്ച് വയസില്‍ താഴെയുള്ള രണ്ടായിരത്തോളം കുട്ടികള്‍ മരിക്കുന്നതായി പഠനം. കുട്ടികളും മുതിർന്നവരും ഉള്‍പ്പെടെ 80 ലക്ഷത്തോളം മരണമാണ് 2021ല്‍ അന്തരീക്ഷമലിനീകരണം മൂലം സംഭവിച്ചിട്ടുള്ളത്. അമേരിക്കയിലെ ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെല്‍ത്ത് എഫക്‌ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് (എച്ച്ഇഐ) നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. മലിനമായ […]

Automobiles

ഇലക്ട്രിക് കാറുകള്‍ കൂടുതല്‍ മലിനീകരണത്തിന് കാരണമാകും; പഠനറിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദം എന്ന നിലയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്ന കാലമാണിത്.  വായു മലിനീകരണം കുറയ്ക്കുന്നതിന് സര്‍ക്കാരുകളും ഇലക്ട്രിക് വാഹനങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത്.  ആദ്യം ഡീസല്‍ കാറുകളെ ഒഴിവാക്കിയ ശേഷം ഭാവിയില്‍ പെട്രോള്‍ വാഹനങ്ങളെയും നിരത്തില്‍ നിന്ന് മാറ്റുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിച്ച് വരുന്നത്.  അതിനിടെ ഇലക്ട്രിക് വാഹനങ്ങള്‍ വായുമലിനീകരണം […]

Environment

കായൽ സംരക്ഷണത്തിൽ വീഴ്ച വരുത്തി; കേരളത്തിന് പിഴ

കായൽ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിന് കേരളത്തിന് ദേശീയ ഹരിത ട്രൈബ്യൂണൽ പത്ത് കോടി രൂപ പിഴ ഈടാക്കി. വേമ്പനാട്, അഷ്ടമുടി കായലുകളുടെ മലിനീകരണം തടയുന്നതിന് നടപടി എടുക്കാതിരുന്നതിനാണ് പിഴ. പിഴ തുക ഒരുമാസത്തിനുള്ളിൽ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടിൽ ഉറപ്പ് വരുത്തുകയും ശുചീകരണത്തിനുള്ള കർമ പരിപാടി ആരംഭിക്കുകയും ചെയ്യണമെന്നും ട്രൈബ്യൂണൽ […]

Health

ഗതാഗത മലിനീകരണം ശ്വാസകോശത്തെ മാത്രമല്ല തലച്ചോറിനെയും ബാധിക്കാം; പഠനം

ട്രാഫിക്കില്‍ കുടുങ്ങുക എന്നത് എല്ലാ ഇന്ത്യന്‍ നഗരങ്ങളിലെയും പതിവ് കാഴ്ച്ചയാണ്. ഇത്തരം സാഹചര്യത്തില്‍ വാഹനങ്ങളുടെ നീണ്ട നിരയില്‍ നില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ല എന്നതാണ് സത്യം. ബൈക്കില്‍ പോകുന്നവരെ മാത്രമല്ല കാറിനുള്ളില്‍ യാത്ര ചെയ്യുന്നവരെയും ഗതാഗത മലിനീകരണം ബാധിക്കും എന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. യഥാര്‍ത്ഥത്തില്‍, ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ […]