Keralam

പമ്പാ നദിയിൽ എണ്ണപ്പാട ; പരിശോധിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം

പമ്പാ നദിയിൽ ഓയിൽ കലർന്ന നിലയിൽ. പത്തനംതിട്ട -റാന്നി ഭാഗത്താണ് വെള്ളത്തിൽ ഓയിൽ കലർന്നതായി കണ്ടെത്തിയത്. നദിയിൽ എണ്ണപ്പാട കണ്ടെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായണനും സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധന നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡിനോട് എംഎൽഎ ആവശ്യപ്പെട്ടു. ഓയിൽ ആണോ അതോ മറ്റേതെങ്കിലും രാസമാലിന്യം ആണോ എന്ന് പരിശോധിക്കണമെന്ന് […]

Keralam

പെരിയാറിലെ മത്സ്യക്കുരുതി: രാസമാലിന്യം ഒഴുക്കി വിട്ടതായി കണ്ടെത്തിയിട്ടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം : പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തതില്‍ 13.56 കോടിയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. വിഷയത്തില്‍ ടിജെ വിനോദ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കി വിട്ടതായി കണ്ടെത്തിയിട്ടില്ല. പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജ് തുറന്നപ്പോള്‍ മേല്‍ത്തട്ടില്‍ നിന്നുള്ള ഓക്‌സിജന്‍ കുറഞ്ഞ ജലം […]

District News

മാലിന്യമുക്ത കേരളം പദ്ധതി; മലിനീകരണ നിയന്ത്രണ ബോർഡ് ക്യാമ്പയിൻ നടത്തി

മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി മലിനീകരണ നിയന്ത്രണ ബോർഡ് സംഘടിപ്പിക്കുന്ന പൗരസമൂഹത്തിനായുള്ള ക്യാമ്പയിൻ കോട്ടയം സി.എസ്.ഐ. റിട്രീറ്റ് സെന്ററിൽ കോട്ടയം ജില്ലാ കളക്ടർ പി കെ ജയശ്രീ ഉദ്ഘാടനം ചെയ്തു.  മാലിന്യം കൃത്യമായ രീതിയിൽ നിർമ്മാർജ്ജനം ചെയ്യാനും പുനരുപയോഗിക്കാൻ കഴിയുന്നവയെ ശരിയായ രീതിയിൽ പുനരുപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു. മാലിന്യ […]