
District News
കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ പൂജവയ്‌പ്പ് ചടങ്ങുകള്‍ നടന്നു
കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബികയിൽ പൂജവയ്‌പ്പ് ചടങ്ങുകള്‍ നടന്നു. നിരവധി ഭക്തരാണ് ചടങ്ങുകളിൽ പങ്കാളികളായത്. പാഠപുസ്‌തകങ്ങളും ഗ്രന്ഥങ്ങളും ദേവി സന്നിധിയിൽ വച്ച് അക്ഷര ദേവിയുടെ അനുഗ്രഹത്തിനായി ഭക്തര്‍ പ്രാർത്ഥിച്ചു . വിശിഷ്‌ട താളിയോല ഗ്രന്ഥങ്ങളും പാഠപുസ്‌തകങ്ങളും വഹിച്ചുള്ള ഗ്രന്ഥമെഴുന്നള്ളിപ്പിന് ശേഷം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ സരസ്വതി നടയിൽ തയാറാക്കിയ […]