
Movies
നൂറ് വയസുകാരനായി ഞെട്ടിക്കാന്‍ വിജയരാഘവന്‍; ‘പൂക്കാലം’ തിയറ്ററുകളിലേക്ക്
ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തിയറ്ററുകളിലെത്തി യുവാക്കളുടെ ഹരമായി മാറിയ ചിത്രമായിരുന്നു ആനന്ദം. ഇതിനു ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന പൂക്കാലം തിയറ്ററുകളിലേക്ക് എത്തുകയാണ്. ഏപ്രിൽ എട്ടിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറയുന്ന ചിത്രം ഇട്ടൂപ്പിന്‍റെയും കൊച്ചുത്രേസ്യാമ്മയുടേയും അവരുടെ […]