
Health Tips
പല്ലുതേപ്പ് വെറും ചടങ്ങല്ല; മോണയിൽ അടിഞ്ഞുകൂടുന്ന പ്ലാക് ഹൃദ്രോഗവും പ്രമേഹ സാധ്യതയും വര്‍ധിപ്പിക്കും
പലര്‍ക്കും പല്ലുതേപ്പ് ഒരു ചടങ്ങ് മാത്രമാണ്. വായുടെ ആരോഗ്യം തുടർച്ചയായി അവഗണിക്കുന്നത് കാവിറ്റീസ്, മോണ വീക്കത്തിന് പുറമെ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ വരെ ബാധിക്കാം. എന്താണ് പീരിയോണ്‍ഡൈറ്റിസ്? ഗുരുതരമായ മോണ വീക്കമാണ് പീരിയോണ്‍ഡൈറ്റിസ് എന്ന രോഗവാവസ്ഥ. പല്ലുകളില്‍ അടിഞ്ഞു കൂടുന്ന പ്ലാക് കഠിനമാകുമ്പോള്‍ അത് മോണയില്‍ വീക്കം ഉണ്ടാക്കുകയും […]