District News

തിരുനക്കര പൂരത്തിന് ഗംഭീര തുടക്കം’; ആവേശത്തില്‍ അക്ഷര നഗരി

കോട്ടയം: പൂരാവേശത്തിൽ ലയിച്ച് അക്ഷര നഗരി. കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഉത്സവത്തിന്‍റെ ഭാഗമായുള്ള തിരുനക്കര പൂരം പൂരപ്രേമികളെ ആവേശത്തിലാക്കി.വെള്ളിയാഴ്ച്ച വൈകിട്ട് നാലിന് ക്ഷേത്രം തന്ത്രി താഴൂൺ മഠം കണ്‌ഠര് മോഹനര് ദീപം തെളിയിച്ചു പൂരത്തിന് സമാരംഭം കുറിച്ചു. സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ, തിരുവഞ്ചൂർ […]