District News

ഫ്രാൻസിസ് മാർപാപ്പക്ക് ഏലക്കാമാല സമ്മാനിച്ച് മലയാളി കുടുംബം

കോട്ടയം: ഫ്രാൻസിസ് മാർപാപ്പയെ നേരിൽ കണ്ട് ഏലയ്ക്ക മാല സമ്മാനിച്ച് മലയാളി കുടുംബം. കോട്ടയം അയർക്കുന്നം സ്വദേശികളായ ഇലഞ്ഞിക്കൽ ജോസിനും ഭാര്യ മോളിക്കുമാണ് ഈ അപൂർവ അവസരം ലഭിച്ചത്. വൈദികനായ മകൻ ഫാ. ജോജിൻ ഇലഞ്ഞിക്കലിനും 40 അംഗ വൈദിക സംഘത്തിനുമൊപ്പമാണ് ഇരുവരും മാർപാപ്പയെ കണ്ടത്. സെന്റ് പീറ്റേഴ്സ് […]

World

വാടക ഗർഭധാരണവും ലിംഗമാറ്റ ശസ്ത്രക്രിയയും മനുഷ്യാന്തസിന് ഭീഷണി; വത്തിക്കാൻ

വാടകഗർഭധാരണവും ലിംഗമാറ്റ ശസ്ത്രക്രയിയുമടക്കമുള്ളവ മനുഷ്യാന്തസിന് ഭീഷണിയാണെന്ന് വത്തിക്കാൻ. വത്തിക്കാൻ പ്രമാണരേഖകളുടെ ഓഫീസ് പുറത്തിറക്കിയ പുതിയ പ്രഖ്യാപനത്തിലാണ് വാടകഗർഭധാരണം, ലിംഗമാറ്റ ശസ്ത്രക്രിയ, ജൻഡൻ ഫ്‌ളൂയിഡ് തുടങ്ങിയവ ദൈവത്തിൻ്റെ പദ്ധതികളെ ലംഘിക്കുന്ന നടപടിയാണെന്നാണ് പറയുന്നത്. അഞ്ച് വർഷമെടുത്താണ് 20 പേജുകൾ ഉള്ള പുതിയ പ്രഖ്യാപനം വത്തിക്കാൻ പുറത്തിറക്കിയിരിക്കുന്നത്. പുതിയ പ്രമാണത്തിന് ഫ്രാൻസിസ് […]

Keralam

മാർപാപ്പയുടെ തീരുമാനം നടപ്പാക്കണം; ഏകീകൃത കുർബാന എല്ലാ പള്ളികളിലും നിർബന്ധമെന്ന് സിനഡ്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാനയ്ക്ക് സിനഡ് ആഹ്വാനം. മാർപാപ്പയുടെ നിർദേശം അനുസരിക്കണമെന്ന് സഭാംഗങ്ങളോട് മെത്രാൻമാർ ആവശ്യപ്പെട്ടു. സഭയിലെ എല്ലാ ബിഷപ്പുമാരും ഇത് സംബന്ധിച്ച സർക്കുലറിൽ ഒപ്പിട്ടു. അടുത്ത ഞായറാഴ്ച എല്ലാ പള്ളികളിലും സർക്കുലർ വായിക്കണമെന്നും നിർദേശിച്ചു. സിറോ മലബാർ സഭയുടെ പുതിയ ആർച്ച്ബിഷപ്പ് ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ […]

World

വാടക ഗർഭധാരണം അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നത്; ആഗോളതലത്തിൽ നിരോധിക്കണം; മാർപ്പാപ്പ

വാടക ഗർഭധാരണം നിരോധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് വാടക ഗര്‍ഭധാരണം. ഇത് അപലപനീയമാണ്. അതിനാൽ ഈ സമ്പ്രദായം ആഗോളതലത്തില്‍ നിരോധിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമത്തിൽ താൻ പ്രത്യാശ പ്രകടിപ്പിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു. വത്തിക്കാൻ അക്രഡിറ്റഡ് നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പോപ്പ്.  ഇറ്റലിയിൽ നിലവില്‍ […]

World

വത്തിക്കാന് പുറത്ത് അടക്കം ചെയ്യണം, സംസ്കാരച്ചടങ്ങ് ലളിതമായിരിക്കണം; ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാന്‍: തന്‍റെ സംസ്കാരച്ചടങ്ങ് ലളിതമായിരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. സെന്റ് മേരി മേജർ റോമൻ ബസിലിക്കയിൽ അടക്കണമെന്നാണ് ആഗ്രഹമെന്നും മാർപാപ്പ വ്യക്തമാക്കി. വത്തിക്കാന് പുറത്ത് അടക്കം ചെയ്യണമെന്ന് ആഗ്രഹമാണ് ഫ്രാന്‍സിസ് മാർപ്പാപ്പ മുന്നോട്ട് വച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് മാർപ്പാപ്പയ്ക്ക് 87 വയസ് പൂർത്തിയായത്. മെക്സികോയിലെ എന്‍ പ്ലസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് […]

Movies

ഫെയ്‌സ് ഓഫ് ദി ഫെയ്‌സ്‌ലസ് എന്ന ചിത്രം കണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ

മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത അംഗീകാരവുമായി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതകഥ ലോകം ഏറ്റെടുക്കുന്നു. ഫെയ്‌സ് ഓഫ് ദി ഫെയ്‌സ്‌ലസ് എന്ന ചിത്രം ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ നേരിട്ട് ഏറ്റുവാങ്ങിക്കൊണ്ട്, ആദ്യമായി ഒരു മലയാള സിനിമ അദ്ദേഹം കാണുകയും ചെയ്തു. സംവിധായകന്‍ ഷെയ്‌സണ്‍ പി. ഔസേപ്പ് റോമില്‍ പോയാണ് ചിത്രം […]

World

സിനഡിൽ ഇനി സ്ത്രീകൾക്കും വോട്ടു ചെയ്യാം; നിർണായക പരിഷ്കാരങ്ങളുമായി ഫ്രാൻസിസ് മാർപാപ്പ

കത്തോലിക്കാ ബിഷപ്പുമാരുടെ സിനഡിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകാനുള്ള ചരിത്ര തീരുമാനവുമായി ഫ്രാൻസിസ് മാർപാപ്പ. വരാനിരിക്കുന്ന ബിഷപ്പുമാരുടെ സിനഡ് യോഗത്തിൽ സ്ത്രീകൾക്കും വോട്ട് ചെയ്യാമെന്ന നിലയിലുള്ള പരിഷ്ക്കരണത്തിനാണ് മാർപാപ്പ അംഗീകാരം നൽകിയത്. സാധാരണക്കാരായ വിശ്വാസികൾക്ക് കത്തോലിക്കാ സഭയിൽ കൂടുതൽ അഭിപ്രായ പ്രാമുഖ്യം നൽകുന്നതാണ് പരിഷ്ക്കരണ നടപടികൾ. ബിഷപ്പുമാരല്ലാത്ത 70 അംഗങ്ങളെ […]

World

സ്വവർഗരതിയെ കുറ്റകരമാക്കുന്ന നിയമങ്ങൾ അനീതി; ഫ്രാൻസിസ് മാർപാപ്പ

സ്വവർഗരതിയെ കുറ്റകരമാക്കുന്ന നിയമങ്ങളെ അനീതിയെന്ന് വിശേഷിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ദൈവം തന്റെ എല്ലാ മക്കളെയും സ്നേഹിക്കുന്നുവെന്നും എൽജിബിടിക്യു വ്യക്തികളെ  സഭയിലേക്ക് സ്വാഗതം ചെയ്യാൻ കത്തോലിക്കാ ബിഷപ്പുമാരോട് മാർപ്പാപ്പ ആഹ്വാനം ചെയ്തു. ചൊവ്വാഴ്ച അസോസിയേറ്റഡ് പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് മാർപ്പാപ്പ നിലപാട് ആവർത്തിച്ചത്. സ്വവർഗരതിക്കാരനാകുന്നത് ഒരു കുറ്റമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. […]

No Picture
World

വൈദികരുടെ ബാലപീഡനത്തിനെതിരെ കത്തോലിക്ക സഭ ‘കഴിയുന്നത്ര’ പോരാടുന്നുണ്ടെന്ന് മാർപാപ്പ

വൈദിക ബാലപീഡനത്തിനെതിരെ പോരാടാൻ കത്തോലിക്കാ സഭ കഴിയുന്നത്ര മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. എന്നാൽ ഈ വിഷയത്തിൽ ന്യൂനതകളുണ്ടെന്നും പോപ്പ് ഫ്രാൻ‌സിസ് വ്യക്തമാക്കി. ബഹ്റൈൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോൾ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മാർപാപ്പ. സഭക്കുള്ളിലെ ബാലപീഡനം വളരെ ദാരുണമായ പ്രവർത്തിയാണെന്നും അദ്ദേഹം പറഞ്ഞു. ദുരുപയോഗം ചെയ്യുന്നതിൽ സഭ “സീറോ […]