Sports

മിന്നും വിജയത്തോടെ തുടക്കം ; യൂറോ കപ്പ് 2024 ല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയുടെ പോര്‍ച്ചുഗല്‍

ലെപ്‌സിഗ് : മിന്നും വിജയത്തോടെ യൂറോ കപ്പ് 2024ല്‍ അരങ്ങേറിയിരിക്കുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയുടെ പോര്‍ച്ചുഗല്‍. ചെക്ക് റിപ്പബ്ലിക്കിനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പറങ്കിപ്പടയുടെ വിജയം. ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിന് പിന്നാലെ റോണോയും സഹതാരം പെപ്പെയും പുതിയൊരു റെക്കോര്‍ഡും പോക്കറ്റിലാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ യൂറോ […]

Sports

യൂറോ കപ്പില്‍ ചരിത്രം കുറിക്കാന്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലെപ്‌സിഗ്: യൂറോ കപ്പില്‍ ചരിത്രം കുറിക്കാന്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2024 യൂറോ കപ്പില്‍ ആദ്യ പോരാട്ടത്തിനൊരുങ്ങുകയാണ് റൊണാള്‍ഡോയും പോര്‍ച്ചുഗലും. ലെപ്‌സിഗിലെ റെഡ്ബുള്‍ അരീനയില്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി 12.30ന് ചെക്ക് റിപ്പബ്ലിക്കിനെയാണ് പോര്‍ച്ചുഗല്‍ നേരിടുക. മത്സരത്തില്‍ ചരിത്രനേട്ടമാണ് റൊണാള്‍ഡോയെ കാത്തിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തില്‍ […]

Sports

സൗഹൃദ മത്സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗീസ് ടീമിനെ പ്രഖ്യാപിച്ചു

ലണ്ടന്‍; സ്ലോവേനിയയ്ക്കും സ്വീഡനുമെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗീസ് ടീമിനെ പ്രഖ്യാപിച്ചു. പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകന്‍ റോബെര്‍ട്ടോ മാര്‍ട്ടിനെസാണ് ടീമിനെ പ്രഖ്യാപിച്ചത്. 32 അംഗ ടീമില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇടം പിടിച്ചു. 39കാരനായ റൊണാള്‍ഡോയ്‌ക്കൊപ്പം 41കാരനായ ഡിഫന്‍ഡര്‍ പെപ്പെയും പോര്‍ച്ചുഗീസ് നിരയിലുണ്ട്. മാര്‍ച്ച് 22ന് […]

Sports

പോർച്ചുഗലിനെ തകർത്ത് മൊറോക്കോ ലോകകപ്പ് സെമിയിൽ

ദോഹ: റൊണാൾഡോ കളത്തിലിറങ്ങിയിട്ടും രക്ഷയില്ല, ഫിഫ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ പറങ്കിപ്പടയെ തുരത്തി മൊറോക്കോ സെമിയില്‍. ആദ്യപകുതിയില്‍ 42-ാം മിനുറ്റില്‍ നെസീരിയിലൂടെ നേടിയ ഏക ഗോളിലാണ്(1-0) മൊറോക്കോയുടെ വിജയം. ബഞ്ചിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ രണ്ടാംപകുതിയില്‍ ഇറക്കിയിട്ടും മടക്ക ഗോള്‍ നേടാന്‍ പോര്‍ച്ചുഗലിനായില്ല. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി ഇതോടെ മൊറോക്കോ.   […]