Sports

യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ റഫറിയോട് ദേഷ്യപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ

ബെർലിൻ : യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ തുർക്കിക്കെതിരായ മത്സരത്തിനിടെ റഫറിയോട് ദേഷ്യപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരത്തിന്റെ 27-ാം മിനിറ്റിലാണ് സംഭവം. ജോർജിയൻ ബോക്സിൽ ​കളിക്കവെ ക്രിസ്റ്റ്യാനോയുടെ ജഴ്സിയിൽ പിടിച്ച് എതിർടീം താരം വലിച്ചിരുന്നു. പിന്നാലെ താഴെ വീണ റൊണാൾഡോ പെനാൽറ്റി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മത്സരം തുടരണമെന്നായിരുന്നു […]

Sports

യൂറോ കപ്പിൽ ക്രിസ്റ്റ്യാനോയ്ക്ക് വലിയ റോൾ ; റോബർട്ടോ മാർട്ടിനെസ്

ലിസ്ബണ്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഫോമിലൂടെ യൂറോ കപ്പ് ചാമ്പ്യന്‍ഷിപ്പ് തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് പോര്‍ച്ചുഗല്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ്. ക്രിസ്റ്റ്യാനോ ഫുട്‌ബോള്‍ ലോകത്തെ വ്യത്യസ്തനായ താരമാണ്. അന്താരാഷ്ട്ര മത്സരങ്ങള്‍ ഏറ്റവും കൂടുതല്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് അയാള്‍ക്കുണ്ടെന്നും മാര്‍ട്ടിനെസ് പറഞ്ഞു. ഇത്ര വലിയ ഒരു താരത്തിന്റെ അനുഭവ […]