
തൂൺ വീണപ്പോൾ നെറ്റിയിലും തലയ്ക്കും പരുക്കേറ്റു; നാല് വയസുകാരൻ മരിച്ചത് ആന്തരിക രക്തസ്രാവത്തെ തുടർന്ന്
പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ നാല് വയസുകാരൻ കോൺക്രീറ്റ് തൂൺ വീണ് മരിച്ചത് ആന്തരിക രക്തസ്രാവത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കുട്ടി നിലത്ത് വീണപ്പോൾ നെറ്റിയുടെ മുകളിലും, തലയ്ക്ക് പുറകിലും ആഴത്തിൽ മുറിവേറ്റുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം പത്തനംതിട്ട കോന്നി ആനക്കൂട്ടിലെ അപകടത്തിൽ ഇന്ന് വനംവകുപ്പ് റിപ്പോർട്ട് […]