
എഡിഎം കെ നവീൻ ബാബുവിന്റെ മരണം; അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു
കണ്ണൂർ മുൻ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പി പി ദിവ്യ മാത്രമാണ് പ്രതി. ശാസ്ത്രീയ തെളിവുകൾ അടക്കം ശേഖരിച്ചാണ് കുറ്റപത്രം തയാറാക്കിയത്. 97 പേരുടെ മൊഴി രേഖപ്പെടുത്തിയാണ് […]