
India
വിവാദ പരാമർശങ്ങളിൽ മോദിയോട് മാപ്പ് പറഞ്ഞ് പ്രഗ്യാ സിങ് താക്കൂർ
ഡൽഹി: ലോക്സഭാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മാപ്പ് ചോദിച്ച് ബിജെപി നേതാവും സിറ്റിങ് എംഎൽഎയുമായ പ്രഗ്യാ സിങ് താക്കൂർ. ഭോപ്പാലിലെ സിറ്റിങ് എംപിയായ പ്രഗ്യാ സിങിന് ഇത്തവണ സീറ്റ് നൽകിയിട്ടില്ല. 2019 ൽ നാഥൂറാം ഗോഡ്സെയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിലാണ് ഇപ്പോഴത്തെ മാപ്പ് പറച്ചിൽ. തൻ്റെ ചില […]