India

മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ ആശുപത്രിയില്‍; ആരോഗ്യനില തൃപ്തികരം

പൂനെ: മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ ആശുപത്രിയില്‍. പനിയും ശ്വാസ തടസത്തെയും തുടര്‍ന്നാണ് പ്രതിഭാ പാട്ടിലിനെ ബുധനാഴ്ച രാത്രി പൂനെയിലെ ഭാരതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിഭാ പാട്ടിലിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.   ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്ത്യയുടെ ആദ്യത്തെ വനിതാ രാഷ്ട്രപതിയായിരുന്നു പ്രതിഭാ […]

No Picture
Keralam

മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ

മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലും കുടുംബവും ചൊവ്വാഴ്ച ചികിത്സയ്ക്കായി കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ എത്തി.  രാത്രി 8 ന് എത്തിയ പ്രതിഭ പാട്ടീലിനെ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.  പി എം വാര്യരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.  ഭർത്താവ് ഡോ. ഡി ആർ ഷെഖാവത്ത്, മകൻ രാജേന്ദ്രസിംഗ് ഷെഖാവത്ത്, മകൾ ജ്യോതി […]