Keralam

പ്രവാസികള്‍ക്കായി നോർക്ക ബിസിനസ്സ് ക്ലിനിക്ക് പി. ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്‍ററിന്‍റെ (എന്‍.ബി.എഫ്.സി) ബിസിനസ്സ് ക്ലിനിക്ക് (NBC) സേവനം റസിഡന്‍റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. പ്രവാസി നിക്ഷേപകർക്കും, സംരംഭകർക്കും, നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കും കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുളളവ വിപുലീകരിക്കുന്നതിനുമായുളള എല്ലാ സഹായങ്ങളും ഉപദേശവും ഇതുവഴി ലഭ്യമാകുമെന്ന് പി. […]

Keralam

ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹൈക്കോടതി വിധി പ്രതിപക്ഷ നിലപാട് ശരിവെക്കുന്നത്, വി.ഡി. സതീശൻ

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തുടക്കം മുതൽ സ്വീകരിക്കുന്ന നിലപാടിനെ ശരിവെക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. രണ്ട് കാര്യങ്ങളാണ് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചത്. ഒന്ന് ഇരകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. കുറ്റ കൃത്യങ്ങളുടെ പരമ്പര നടന്നു. […]