
അതിരമ്പുഴ സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂളിൽ വർണ്ണാഭമായ റാലിയോടെ പ്രവേശനോത്സവം നടന്നു
അതിരമ്പുഴ: മഴ മാറി തെളിഞ്ഞ അന്തരീക്ഷത്തിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പിടിഎ അംഗങ്ങളും പങ്കെടുത്ത വർണ്ണാഭമായ റാലിയോടെ അതിരമ്പുഴ സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂളിൽ പ്രവേശനോത്സവം നടന്നു. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് നവാഗതരെ സ്വീകരിച്ചാനയിച്ചത്. പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ നവീൻ മാമ്മൂട്ടിൽ അധ്യക്ഷത വഹിച്ചു. […]