
Keralam
10 പവനും ഒരു ലക്ഷം രൂപയും കവിയരുത്; ശുപാര്‍ശയുമായി വനിതാ കമ്മീഷന്‍
വിവാഹശേഷം വധുവിന് നല്‍കുന്ന സമ്മാനം 10 പവനും ഒരുലക്ഷം രൂപയും എന്ന പരിധിയില്‍ കവിയരുതെന്ന് സംസ്ഥാന വനിത കമ്മിഷന്‍. വധുവിന് അവകാശമുള്ള മറ്റു തരത്തിലുള്ള ഉപഹാരങ്ങള്‍ കാല്‍ലക്ഷം രൂപയ്ക്ക് അകത്ത് ചുരുക്കണം. കൂടാതെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് വിവാഹപൂര്‍വ കൗണ്‍സലിങ് നിര്‍ബന്ധമാക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി അറിയിച്ചു. […]