പുരുഷന്മാരെക്കാൾ ഇരട്ടി സാധ്യത; സ്ത്രീകൾക്കിടയിൽ സ്ട്രോക്ക് കേസുകൾ കൂടുന്നു
സ്ത്രീകളിലും പുരുഷന്മാരിലും രോഗങ്ങൾ പിടിപ്പെടാനുള്ള സാധ്യത ഏറെക്കുറെ സമാനമാണെങ്കിലും സ്ട്രോക്കിന്റെ കാര്യത്തിൽ പുരുഷന്മാരെക്കാൾ രോഗ സാധ്യത സ്ത്രീകളിലാണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. 2023ലെ സ്ട്രോക്ക് മരണങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ 60 ശതമാനവും സ്ത്രീകളാണ്. കൂടാതെ ഓരോ വർഷവും പുരുഷന്മാരെക്കൾ 55,000 സ്ത്രീകൾക്ക് സ്ട്രോക്ക് സംഭവിക്കുന്നുണ്ടെന്നാണ് നാഷണൽ സെന്റർ ഫോർ ഹെൽത്ത് […]