
Health
പച്ചമാങ്ങ മുതല്‍ ബിരിയാണിയോട് വരെയുള്ള കൊതി; ഗർഭിണികളിലെ ഈ ഭക്ഷണത്തോടുള്ള ആസക്തിക്ക് പിന്നിൽ എന്താണ്?
ഗർഭകാലത്ത് സ്ത്രീകൾക്ക് ചില ഭക്ഷണങ്ങളോട് ഒരു കൊതിയുണ്ടാവുക വളരെ സാധാരണമായ കാര്യമായാണ് കണക്കാക്കാറുള്ളത്. എരിവും പുളിയും മുതൽ മധുരത്തോടും വറുത്ത ഭക്ഷണങ്ങളോടും വരെ അത്തരത്തിൽ ഒരു ആസക്തിയുണ്ടാകാം. ചിലപ്പോൾ ഇതുവരെ ഭക്ഷണക്രമത്തിന്റെ ഭാഗമല്ലാത്തവയോട് വരെ ഗർഭിണികൾക്ക് ആസക്തിയുണ്ടാകാറുണ്ട്. ഇതിന്റെ കാരണമെന്താണെന്ന് അറിയാമോ? ഹോർമോൺ വ്യതിയാനങ്ങൾ, പോഷകക്കുറവ്, സമ്മർദ്ദം പോലെ […]