Health

പച്ചമാങ്ങ മുതല്‍ ബിരിയാണിയോട് വരെയുള്ള കൊതി; ​ഗർഭിണികളിലെ ഈ ഭക്ഷണത്തോടുള്ള ആസക്തിക്ക് പിന്നിൽ എന്താണ്?

ഗർഭകാലത്ത് സ്ത്രീകൾക്ക് ചില ഭക്ഷണങ്ങളോട് ഒരു കൊതിയുണ്ടാവുക വളരെ സാധാരണമായ കാര്യമായാണ് കണക്കാക്കാറുള്ളത്. എരിവും പുളിയും മുതൽ മധുരത്തോടും വറുത്ത ഭക്ഷണങ്ങളോടും വരെ അത്തരത്തിൽ ഒരു ആസക്തിയുണ്ടാകാം. ചിലപ്പോൾ ഇതുവരെ ഭക്ഷണക്രമത്തിന്‍റെ ഭാ​ഗമല്ലാത്തവയോട് വരെ ​ഗർഭിണികൾക്ക് ആസക്തിയുണ്ടാകാറുണ്ട്. ഇതിന്റെ കാരണമെന്താണെന്ന് അറിയാമോ? ഹോർമോൺ വ്യതിയാനങ്ങൾ, പോഷകക്കുറവ്, സമ്മർദ്ദം പോലെ […]