Keralam

സാമൂഹ്യവിരുദ്ധരുടെ ശല്യം; ‘പ്രേമം പാലം’ അടച്ചുപൂട്ടി

ആലുവ: കഞ്ചാവ്, മയക്കുമരുന്ന് മാഫിയയുടെ സ്ഥിരം കേന്ദ്രമായി മാറിയ ആലുവയിലെ അക്വഡേറ്റ് പാലം പെരിയാര്‍ വാലി ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ അടച്ചുപൂട്ടി. “പ്രേമം’ സിനിമയിലൂടെ പ്രശസ്തമായ ‘പ്രേമം പാലം’ സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നതായി ആലുവ നഗരസഭാ കൗണ്‍സിലര്‍ ടിന്റു രാജേഷ് മുഖ്യമന്ത്രിയുടെ നവകേരളസദസ്സില്‍ പരാതി നല്‍കിയിരുന്നു. ടിന്റു ആലുവ നഗരസഭാ […]