
Keralam
ആദ്യ കുടുംബശ്രീ പ്രീമിയം കഫേ അങ്കമാലിയില്‍; ഉദ്ഘാടനം നാളെ
കൊച്ചി: സംസ്ഥാന തലത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രീമിയം കഫേകൾ ആരംഭിക്കുന്നു. പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം അങ്കമാലിയിൽ ശനിയാഴ്ച പകൽ 11ന് തദ്ദേശമന്ത്രി എം ബി രാജേഷ് നടത്തും. അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാൻസിന് എതിർവശത്തായാണ് കഫേ. സംരംഭകർക്ക് വരുമാന വർധനയ്ക്കൊപ്പം ജനങ്ങൾക്ക് എല്ലാ സൗകര്യങ്ങളോടും കൂടി ഉന്നത ഗുണനിലവാരമുള്ള […]