Business

മീനച്ചൂടിൽ പൊള്ളി പഴം പച്ചക്കറി വില; ഇനിയും ഉയരുമെന്ന് വ്യാപാരികൾ

വടക്കഞ്ചേരി : മീ​ന​മാ​സ​ത്തെ കൊ​ടും​ചൂ​ടി​ൽ നാ​ടും ന​​ഗ​ര​വും വെ​ന്തു​രു​കു​മ്പോ​ൾ വി​പ​ണി​യി​ലെ വി​ല​യും പൊ​ള്ളി​ക്കു​ന്നു. റ​മ​ദാ​ൻ ആ​രം​ഭ​ത്തി​ൽ തു​ട​ങ്ങി​യ വി​ല​വ​ർ​ധ​ന വി​ഷു​വി​പ​ണി​യി​ലും മു​ക​ളി​ലേ​ക്കു​ത​ന്നെ. പ​ഴം-​പ​ച്ച​ക്ക​റി വി​ഭ​വ​ങ്ങ​ൾ​ക്ക് മാ​ർ​ക്ക​റ്റി​ൽ വി​ല കു​ത്ത​നെ ഉ​യ​ർ​ന്നു. 180വ​രെ വി​ല​യു​ണ്ടാ​യി​രു​ന്ന ആ​പ്പി​ളി​ന് 220 മു​ത​ൽ 260 വ​രെ​യാ​ണ് വി​ല. ര​ണ്ടാ​ഴ്ച മു​മ്പ്​ 100 രൂ​പ​ക്ക്​ നാ​ലു […]

Food

വേനല്‍ച്ചൂട് കടുത്തതോടെയാണ് ഇറച്ചികോഴിയുടെ വില പറപറക്കുന്നു

കൊച്ചി: ഇറച്ചിക്കോഴി വില ഗണ്യമായി ഉയര്‍ന്ന് 163 ലെത്തി. വേനല്‍ച്ചൂട് കടുത്തതോടെയാണ് ഇറച്ചികോഴിയുടെ വില ഉയര്‍ന്നുതുടങ്ങിയത്. പുതിയ റെക്കോര്‍ഡിലേക്കാണ് വില കുതിച്ചു കൊണ്ടിരിക്കുന്നത്. ചൂടുമൂലം ഫാമുകളില്‍ ഉല്പാദനം കുറഞ്ഞതാണ് വില വർധനവിന് പ്രധാനകാരണം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴിവരവില്‍ ഗണ്യമായി കുറവുണ്ടായിട്ടുണ്ട്. കോഴിക്കുഞ്ഞുങ്ങളുടേയും തീറ്റയുടേയുമെല്ലാം വിലകൂടിയതോടെ നാട്ടിന്‍പുറങ്ങളിലെ ചെറുകിട […]

Business

സ്വർണവില സർവകാല റെക്കോർഡിൽ

കൊച്ചി: സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. പവന് 680 രൂപ കൂടി 50,880 രൂപയാണ് ഇന്നത്തെ സ്വർണ വില. 22 കാരറ്റ് സ്വർണ്ണത്തിൻ്റെ വില (1 ഗ്രാം) ₹ 6,360 രൂപയാണ്. കഴിഞ്ഞ ദിവസം ചെറിയ ഇടിവ് സംഭവിച്ചെങ്കിലും 50000 ത്തിന് മുകളിൽ തന്നെയാണ് ഇന്നും സ്വർണവില.

Business

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നു

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നു. മിഡില്‍ ഈസ്റ്റിലും റഷ്യയും യുക്രൈനും തമ്മിലും സംഘര്‍ഷം വര്‍ധിക്കുന്നതും അമേരിക്കയിലെ എണ്ണ ഉല്‍പ്പാദനം കുറയുന്നതും അടക്കമുള്ള കാരണങ്ങളാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിൻ്റെ വിലയില്‍ 0.3 ശതമാനത്തിൻ്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നിലവില്‍ ബാരലിന് 86 ഡോളറിലേക്ക് […]