
World
പ്രിമാര്‍ക്കുമല്ല പ്രൈമെര്‍ക്കുമല്ല പര് ഐ മാര്‍ക്ക്; ആശയക്കുഴപ്പം തീർത്ത് കമ്പനി
പ്രിമാര്‍ക്ക്, പ്രൈമാര്‍ക്ക് എന്നിങ്ങനെയെല്ലാം ഉപഭോക്താക്കള്‍ക്കിടയില്‍ അറിയപ്പെടുന്ന ബജറ്റ് റീട്ടെയില്‍ ശൃംഖല അവരുടെ പേരിന്റെ ശരിയായ ഉച്ചാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. സ്കോട്ട്ലാന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഇത് പ്രിമാര്‍ക്ക് എന്നാണ് അറിയപ്പെടുന്നതെങ്കില്‍ കൂടുതല്‍ ഇംഗ്ലീഷുകാരും പ്രൈമാര്‍ക്ക് എന്ന് ഉച്ചരിക്കാനാണ് ഇഷ്ടപ്പെടുന്നത്. ചിലര്‍ പ്രിമെര്‍ക്ക് എന്നും പറയാറുണ്ട്. ഏതായാലും ഈ ആശയക്കുഴപ്പം കമ്പനി തന്നെ […]