
World
തോഷഖാന അഴിമതിക്കേസില്‍ ഇമ്രാന്‍ ഖാൻ്റെ തടവ് ശിക്ഷ മരവിപ്പിച്ച് പാകിസ്ഥാൻ കോടതി
ഇസ്ലാമാബാദ്: തോഷഖാന അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ്റെ തടവ് ശിക്ഷ മരവിപ്പിച്ച് പാകിസ്ഥാൻ കോടതി. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്ന കേസിലെ ശിക്ഷയാണ് മരവിപ്പിച്ചത്. കേസില്‍ ഇമ്രാന്‍ ഖാനും പങ്കാളി ബുഷറ ബീവിക്കും 14 വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. ഇതാണ് ഇന്ന് ഇസ്ലാമാബാദ് ഹൈക്കോടതി […]