കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിന്റെയും സ്വകാര്യ ലാബ് ഉടമകളുടെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന സെമിനാർ നവംബർ 10 ന്
കോട്ടയം: ജില്ലാ മെഡിക്കൽ ഓഫീസിന്റെയും (ആരോഗ്യം) ജില്ലയിലെ സ്വകാര്യ ലാബ് ഉടമകളുടെയും സംയുക്താഭിമുഖ്യത്തിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് താല്ക്കാലിക രജിസ്ട്രേഷനും സ്ഥിരം രജിസ്ട്രേഷനുമായി ബന്ധപ്പെട്ടുള്ള ഏകദിന സെമിനാർ നവംബർ 10 ന് നടക്കും.കോട്ടയം ജോയിസ് റെസിഡൻസിയിൽ രാവിലെ 9.30ന് നടക്കുന്ന സെമിനാർ കോട്ടയം ഡിഎംഒ ഡോ.എൻ പ്രിയ ഉദ്ഘാടനം ചെയ്യും. […]