Health

സ്വകാര്യമേഖലയിലെ നഴ്സുമാരുടെ ശമ്പള വർധന; പ്രത്യക്ഷ സമരത്തിനൊരുങ്ങി യുഎൻഎ

കൊച്ചി :പുതുക്കിയ ശമ്പള വർധന നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിനൊരുങ്ങി നഴ്സുമാരുടെ സംഘടനയായ യുഎൻഎ. എറണാകുളത്ത് തുടങ്ങി ഓരോ ജില്ലയിലും സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. മാർച്ച് 6 സൂചന പണിമുടക്ക് നടത്തുമെന്നും സംഘടന അറിയിച്ചു. 2018ൽ സമാനതകളില്ലാത്ത സമരത്തിനൊടുവിൽ നഴ്സുമാർ നേടിയെടുത്ത ശന്പള പരിഷ്കരണം. മൂന്ന് വർഷത്തിനുള്ളിൽ ഘട്ടം […]

Keralam

ശമ്പള വര്‍ധന; സ്വകാര്യ മേഖല നഴ്‌സുമാരുടെ സൂചനാ പണിമുടക്ക് തുടങ്ങി

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ്  ജീവനക്കാര്‍ നടത്തുന്ന സൂചനാ പണിമുടക്ക് തൃശൂരില്‍ തുടങ്ങി. നഴ്സിംഗ് ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. പ്രതിദിന വേതനം 1500 രൂപയാക്കണമെന്നത് ഉള്‍പ്പടെയുളള ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് തൊഴില്‍ […]