No Picture
District News

കോട്ടയത്ത് 9 പെൺകുട്ടികളെ സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായി

കോട്ടയം: മാങ്ങാനത്ത് സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്ന് പോക്സോ കേസ് ഇരകൾ ഉൾപ്പെടെ ഒമ്പത് പെൺകുട്ടികളെ കാണാതായി. പുലർച്ചെ അഞ്ചരയ്ക്ക് കുട്ടികളെ വിളിച്ചുണർത്താന്‍ ചെന്നപ്പോഴാണ് ഇവരെ കാണാന്നില്ലെന്ന് മനസിലായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പോക്സോ കേസുകളിലും കുടുംബ പ്രശ്നങ്ങളിലും അകപ്പെടുന്ന പെൺകുട്ടികളാണ് ഇവിടെ താമസിക്കുന്നവരിൽ മിക്കവരും. മഹിളാ […]