
Uncategorized
വീണ്ടും ഹിറ്റടിച്ച് ചാക്കോച്ചന്‍; ‘ഓഫീസർ ഓൺ ഡ്യൂട്ടി’ 50 കോടി ക്ലബ്ബിൽ
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ 50 കോടി ക്ലബ്ബിൽ ഇടം നേടി. കുഞ്ചാക്കോ ബോബൻ പോലീസ് വേഷത്തിലെത്തുന്ന സിനിമയിൽ പ്രിയാമണിയാണ് നായിക. ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു […]