Keralam

‘വയനാട് ജനതയെ നിരാശപ്പെടുത്തില്ല, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ലമെന്‍റില്‍ ശബ്‌ദമുയര്‍ത്തും ‘, ഉറപ്പ് നല്‍കി പ്രിയങ്കാ ഗാന്ധി

വയനാട്: തന്നെ ജയിപ്പിച്ച വയനാട്ടിലെ ജനതയ്ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എംപിയുമായ പ്രിയങ്കാ ഗാന്ധി വാദ്ര. വയനാടന്‍ ജനതയെ താന്‍ ഒരിക്കലും നിരാശപ്പെടുത്തില്ലെന്നും പ്രിയങ്ക ഉറപ്പ് നല്‍കി. തന്നെ പാര്‍ലമെന്‍റംഗമാക്കിയ എല്ലാവര്‍ക്കും ഹൃദയത്തില്‍ നിന്ന് നന്ദി പറഞ്ഞ് കൊണ്ടാണ് പ്രിയങ്ക മുക്കത്തെ പ്രസംഗം ആരംഭിച്ചത്. യഥാര്‍ഥ മൂല്യം […]