
സര്‍ക്കാരിന്‍റെ നിരാശയുടെ പ്രതീകം; രാഹുലിനെതിരെ കേസെടുത്തതിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കേസെടുത്തതില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസിന്‍റെ ലോക്‌സഭാംഗം പ്രിയങ്ക ഗാന്ധി വാദ്ര രംഗത്ത്. സര്‍ക്കാരിന്‍റെ നിരാശയുടെ പ്രതീകമാണ് ഈ കേസെന്നും അവര്‍ ആരോപിച്ചു. യഥാര്‍ഥ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം. ബിആര്‍ അംബേദ്ക്കറെ അപമാനിച്ചത് രാജ്യം പൊറുക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അംബേദ്ക്കറോടുള്ള രാജ്യത്തിന്‍റെ […]