
Sports
ജയിച്ചാല്‍ 13.22 കോടി; തോറ്റാല്‍ ആറരക്കോടി! ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. കഴിഞ്ഞ വര്‍ഷത്തെ സമ്മാനത്തുകയില്‍ നിന്ന് മാറ്റമൊന്നുമില്ല. 2021-23 സീസണ്‍ ഫൈനല്‍ വിജയികള്‍ക്ക് 13.22 കോടി ലഭിക്കുക. റണ്ണേഴ്‌സപ്പിന് 6.61 കോടി രൂപയാണ് സമ്മാനത്തുക. ജൂണ്‍ ഏഴ് മുതല്‍ ലണ്ടനിലെ ലോര്‍ഡ്‌സില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയാണ് […]