ഇനി ഡ്രൈവിങ് ലൈസൻസ് കിട്ടാൻ പാടുപെടും; Hഉം, 8ഉം മാറുന്നു, എന്താണ് പുതിയ പ്രൊബേഷൻ ലൈസൻസ്?
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്നതിന് പുതിയ മാറ്റം വരുത്താൻ ആലോചനയുമായി മോട്ടോര്‍ വാഹന വകുപ്പ്. ലേണേഴ്‌സ് ടെസ്‌റ്റും, ഡ്രൈവിങ് ടെസ്‌റ്റും വിജയിച്ചതിന് പിന്നാലെ ലൈസൻസ് നല്‍കുന്ന രീതിയില്‍ മാറ്റം വരുത്താനാണ് എംവിഡി ഒരുങ്ങുന്നത്. ടെസ്‌റ്റുകള്‍ മാത്രം വിജയിച്ച് ലൈസൻസ് ലഭ്യമാക്കുന്നതിന് പകരം പ്രൊബേഷൻ ലൈസൻസ് കൂടി കൊണ്ടുവരാനാണ് അധികൃതരുടെ […]