Keralam

വളർത്തിയ നാടിനുള്ള സമ്മാനം; മലപ്പുറത്തിന് പുതിയ പ്രൊഫഷണൽ ടീമുമായി ഇന്ത്യൻ താരം മഷൂർ ശരീഫ്

മലപ്പുറം: ഇന്ത്യൻ താരം മഷൂർ ഷെരീഫിന്റെ നേതൃത്വത്തിൽ മലപ്പുറം കാവുങ്ങൽ ആസ്ഥാനമായി പുതിയ പ്രൊഫഷണൽ ഫുട്‌ബോൾ ടീമും അക്കാദമിയും ഉയരുന്നു. നാട്ടിലെ പ്രാദേശിക പ്രതിഭകളെ കണ്ടെത്തി, ചിട്ടയായ പരിശീലനം വഴി കളിമെച്ചപ്പെടുത്തി വലിയ പ്രൊഫഷണൽ ടീമുകളിലേയ്ക്ക് എത്തിക്കാനുള്ള ലക്ഷ്യവുമായാണ് ജനകീയമായി ആരംഭിക്കുന്ന പുതിയ ഫുട്‌ബോൾ ടീമിന്റെ വരവ്. മലപ്പുറം […]