Environment

പകലിന് ദൈർഘ്യം കൂടും ; ഭൂമിയുടെ അകക്കാമ്പിന്റെ ചലനം മന്ദഗതിയിലെന്ന് പഠനം

ഭൂമിയുടെ അകക്കാമ്പിന്റെ ചലനം മന്ദഗതിയിലായതായി പുതിയ പഠനം. ഗ്രഹത്തിൻ്റെ ഉപരിതലവുമായി താരതമ്യപ്പെടുത്തുമ്പോൾ അകക്കാമ്പ് വേഗത്തിൽ കറങ്ങുമെന്നാണ് മുൻപ് കരുതപ്പെട്ടിരുന്നത്. എന്നാൽ 2010 മുതൽ ഭൂമിയുടെ ആന്തരിക കാമ്പിന്റെ ഭ്രമണം മന്ദഗതിയിലാകാൻ തുടങ്ങിയെന്ന് നേച്ചർ ജേണലിലെ ഒരു പുതിയ പ്രബന്ധം പറയുന്നു. ആന്തരിക കാമ്പ് പതിറ്റാണ്ടുകൾക്കുശേഷം ആദ്യമായി ഉപരിതലത്തേക്കാൾ പതുക്കെ […]