
എട്ട് പുരുഷന്‍മാരില്‍ ഒരാള്‍ക്കുവീതം പ്രോസ്‌റ്റേറ്റ് കാന്‍സര്‍; ജനിതക പരിശോധനയിലൂടെ രോഗം നേരത്തേ കണ്ടെത്താം
പുരുഷന്‍മാരില്‍ ഏറ്റവുമധികം കണ്ടുവരുന്ന അര്‍ബുദമാണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍. കണക്കുകള്‍ കാണിക്കുന്നത് എട്ട് പുരുഷന്മാരെ എടുത്താല്‍ അതില്‍ ഒരാള്‍ക്ക് അവരുടെ ജീവിതകാലത്ത് പ്രോസ്‌റ്റേറ്റ് അര്‍ബുദം ബാധിക്കാമെന്നാണ്. പ്രത്യേകിച്ച് 50 വയസ്സിന് മുകളിലുള്ളവരിലാണ് പ്രോസ്‌റ്റേറ്റ് അര്‍ബുദം കൂടുതലായി കണ്ടുവരുന്നത്. ഏകദേശം 60ശതമാനം കേസുകളും 65 വയസും അതില്‍ കൂടുതലുമുള്ളവരിലാണ് കാണുന്നത്. പുതിയ […]