Health

പ്രോസ്റ്റേറ്റ് ഗ്രന്ഥി വികാസവും മൂത്രാശയ പ്രശ്‌നങ്ങളും; എങ്ങനെ പ്രതിരോധിക്കാം

അൻപത് വയസിനു മുകളിൽ പ്രായമുള്ള പുരുഷന്മാരിൽ സാധാരണ കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ബെനിൻ പ്രോസ്റ്റേറ്റ് ഹൈപ്പർപ്ലാസിയ (ബിപിഎച്ച്) അഥവാ പ്രോസ്റ്റേറ്റ് ഗ്രന്ഥി വികാസം. മൂത്രസഞ്ചിയുടെ താഴെ മൂത്രനാളിയ്ക്ക് ചുറ്റുമായി സ്ഥിതിചെയ്യുന്ന വാൽനട്ട് ആകൃതിയിലുള്ള അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. പ്രായമാകുമ്പോൾ ചില ആളുകളിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥി വികസിക്കുകയും മൂത്രസഞ്ചിയിൽ […]